മയ്യില്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് മയ്യിലിലും പരിസരങ്ങളിലും സെപ്ഷ്യല്‍ പോലീസ് സംഘം ക്യാമ്പ് ചെയ്തു. വായനശാലകള്‍, പൊതു സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യാലയങ്ങള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് ചെയ്യാന്‍ തുടങ്ങിയത്. തമിഴ് നാട്ടില്‍ നിന്നെത്തിയ നൂറിലധികം പോലീസ് സേനകളാണിവിടെയുള്ളത്.

Post a Comment