നിര്യാതയായി

കണ്ണാടിപ്പറമ്പ് പൂലൂപ്പി ഐ.വി.കെ പത്മിനി നിര്യാതയായി
കണ്ണാടിപ്പറമ്പ് പൂലൂപ്പി ഐ.വി.കെ പത്മിനി നിര്യാതയായി. ഭർത്താവ് കെ.വി.നാരായണൻ.
 മക്കൾ: ഗിരീഷ്, പരേതയായ ഗീത.
 മരുമക്കൾ റീത്ത, വേണുഗോപാൽ. സഹോദരങ്ങൾ ഐ.വി.കെ നാരായണൻ,  പരേതയായ കാർത്ത്യായനി.   സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പൂലൂപ്പി സമുദായ ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്