കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക ദീപ സമർപ്പണം നടന്നു

കണ്ണാടിപ്പറമ്പ് : കൊറ്റാളി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെ  നടയരി പൂജയോടെ കാർത്തിക ദിന ചടങ്ങുകൾ ആരംഭിച്ചു വൈകുന്നേരം 6 മണിക്ക് കാർത്തിക സമർപ്പണം, സന്ധ്യാ വേല, വിശേഷാൽ പൂജ, അന്നദാനത്തോടെ ചടങ്ങുകൾ സമാപിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്