Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങൾ ഗ്രന്ഥാലയം സന്ദർശിച്ചു

മയ്യിൽ: 2021 - 22 സാമ്പത്തിക വർഷത്തിലെ ഗ്രഡേഷൻ പരിശോധനയുടെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങൾ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം സന്ദർശിച്ചു.ഗ്രഡേഷൻ കമ്മിറ്റി കൺവീനർ ഇ.പി.ആർ വേശാല, തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സി അരവിന്ദാക്ഷൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളതായിരുന്നു സംഘം. കെ.കെ ഭാസ്കരൻ പ്രസി. സി.ആർ.സി. ) പി.കെ പ്രഭാകരൻ (സെക്ര. സി ആർ സി ) കെ.സജിത (ലൈബ്രേറിയൻ ) മറ്റു പ്രവർത്തക സമിതി അംഗങ്ങളായ പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, കെ. മോഹനൻ, പി. ദിലീപ് കുമാർ തുടങ്ങിയവർ കെ.കെ കുഞ്ഞനന്തൻ നമ്പ്യാരുടെ ജീവചരിത്ര ഗ്രന്ഥം "നാടിന്റെ കഥ, നായകന്റെയും " നൽകി സംഘാങ്ങളെ വരവേറ്റു.





0/Post a Comment/Comments