DYFI പുല്ലൂപ്പി സൗത്ത് യൂണിറ്റ് വടംവലി മത്സരം

അനശ്വരരായ കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണാർത്ഥം DYFI പുല്ലൂപ്പി സൗത്ത് യൂണിറ്റ് സംഘടിപ്പിച്ച വടംവലി മത്സരത്തിൽ രണതാര മാതോടം ചാംപ്യൻമാരായി

അനശ്വരരായ കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണാർത്ഥം DYFI പുല്ലൂപ്പി സൗത്ത് യൂണിറ്റ് സംഘടിപ്പിച്ച വടംവലി മത്സരത്തിൽ രണതാര മാതോടം ചാംപ്യൻമാരായി.

ചെഗുവേര സെന്റർ പുല്ലൂപ്പി രണ്ടാം സ്ഥാനവും . ചേകവർസ്പോർട്ടിങ്ങ് മൂന്നാം സ്ഥാനവും നേടി

ലോക പഞ്ചഗുസ്തി മത്സരത്തിലെ ഇരട്ട വെള്ളിമെഡൽ ജേതാവ് പ്രിയ മേച്ചേരിയെ ചടങ്ങിൽ ആദരിച്ചു CPIM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത് വിജയി കൾക്ക് സമ്മാനം വിതരണം ചെയ്തു വിദ്യ ജോൺ , പി.പി സുനിത, കെ ഷാജി , രജിൻ ,സിജിൻ ഇഗ്നേഷ്യസ് , അതുല്യ,ജിൻസി , അനഘ് തുടങ്ങിയവർ പ്രസംഗിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്