നണിച്ചേരി : കോളിയാടൻ ബാലകൃഷ്ണൻ (72) നിര്യാതനായി. CPIM നണിച്ചേരി ബ്രാഞ്ച് അംഗമാണ്
ഭാര്യ ലീല (CPIM നണിച്ചേരി ബ്രാഞ്ച് അംഗം)
മക്കൾ : അനീഷ്, അനില, അജേഷ്, അഖിലേഷ് .
മരുമക്കൾ - മധു (പാളിയത്ത് വളപ്പ് ) സോന (അഴീക്കോട്).
സഹോദരങ്ങൾ: കാർത്ത്യായനി, മോഹനൻ .
സംസ്കാരം നാളെ രാവിലെ 10 മണിക്ക് നണിച്ചേരി പൊതു ശ്മശാനത്തിൽ
Post a Comment