കണ്ണൂർ ഗവ: പോളിടെക്നിക്ക് റിട്ടയേർഡ് അധ്യാപകൻ ഒ.സി നിത്യാനന്ദൻ നിര്യാതനായി


ഇരുവാപ്പുഴ നമ്പ്രത്തെ കണ്ണൂർ ഗവ: പോളിടെക്നിക്ക് റിട്ടയേർഡ് അധ്യാപകൻ ഒ.സി നിത്യാനന്ദൻ (58) നിര്യാതനായി. 

ഭാര്യ: കെ സന്ധ്യ (പാമ്പുരുത്തി എ.യു.പി സ്കൂൾ അധ്യാപിക). 

മക്കൾ: വിഷ്ണു പ്രിയ, വിശ്വജിത്ത്. മരുമകൻ ദീപക് (ഫെഡറൽ ബേങ്ക് മയ്യിൽ). 

സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കണ്ടക്കെ ശാന്തിവനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്