കൈതപ്രത്ത് കാർത്ത്യായനി അമ്മ നിര്യാതയായി

പരേതനായ മേലേത്ത് വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ മഞ്ഞേരി കൈതപ്രത്ത് കാർത്ത്യായനി അമ്മ നിര്യാതയായി. 
മക്കൾ: പരേതനായ മധുസൂധനൻ, നളിനി, പ്രഭാകരൻ, ശിവദാസൻ, അംബിക, മണികണ്ഠൻ (റിട്ട. ആർമി, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്- തളിപ്പറമ്പ) 
മരുമക്കൾ: സുജാത (കുറ്റ്യാട്ടൂർ), ലക്ഷ്മണൻ (മലപ്പട്ടം), സവിത (നണിയൂർ), മോളി (ചമ്പാട്), മനോജ് (ചമ്പാട്), രശ്മി (കണ്ണാടിപ്പറമ്പ്).

സംസ്കാരം നാളെ (25-11-2022) വൈകുന്നേരം 3 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്