തിരുവനന്തപുരം കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബിഎസ്എസ് ദേശീയ ചെയർമാൻ ബി എസ് ബാലചന്ദ്രൻ പുരസ്‌കാരദാനം നിർവഹിച്ചു.

ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ രാമചന്ദ്രൻ 'പ്രപഞ്ച ജാലകം തുറക്കുമ്പോൾ' എന്ന ശാസ്ത്ര പുസ്തകത്തിന്റെ രചയിതാവാണ്.