Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ മാണിയൂരിൽ യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കുറ്റ്യാട്ടൂർ മാണിയൂരിൽ യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കുറ്റ്യാട്ടൂർ :മാണിയൂർ കുവച്ചിക്കുന്ന് സ്വദേശി സർഗ്ഗത്തിൽ കെ. ഷമൽ (27) മാണിയൂർ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംഭവം.
മുൻ നാഷണൽ റേഡിയോ ഇലക്ട്രോണിക്സ് ജീവനക്കാരനാണ് മരിച്ച ഷമൽ.
അച്ഛൻ : കുറ്റ്യാടൂർ സർവ്വീസ് കോ ഓപ്പററ്റീവ് ബേങ്ക് ജീവനക്കാരൻ വിനോദ് കുമാർ
അമ്മ : ശ്രീജ
വൈകുന്നേരം 4 മണിയോടെ സുഹൃത്തിനെ വിളിച്ച് സംസാരിച്ചിരുന്നു.
തോടിന് സമീപത്തായി ഷമലിൻ്റെ ബൈക്ക് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്.
മയ്യിൽ പോലീസും ചക്കരക്കൽ പോലീസും സ്ഥലത്തെത്തി തുടർ നടപടികൾ എടുത്തു.

0/Post a Comment/Comments

Advertisement