മയ്യിൽ: വേളം അമ്പലം റോഡിൽ സ്റ്റുഡൻസ് കോർണർ (ബുക്ക് സ്റ്റാൾ) ഉടമ റിട്ടയേർഡ് അധ്യാപകൻ പി.പി കോരൻ മാസ്റ്റർ അന്തരിച്ചു...*
പിതാവ് പരേതനായ രാമൻ, മാതാവ് പരേതയായ ചെമ്മരത്തി
ഭാര്യ പ്രേമി.കെ (റിട്ടയേർഡ് സബ്ബ് രജിസ്ട്രാർ വളപട്ടണം)
മക്കൾ ;- മനോജ്.കെ(ഗൾഫ്),
പ്രവീൺ.കെ ( എൽഡി ക്ലാർക്ക് കണ്ണാടിപ്പറമ്പ് ഗവ: ഹയർസെക്കൻഡറി സ്കൂൾ) രതീഷ്.കെ (എച്ച്.സി നാറാത്ത് ഗ്രാമപഞ്ചായത്ത്)
മരുമക്കൾ: സിനി എൻ.പി,സജിന പി, ബബിത ബാബു പാറാലി (കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്)
സഹോദരങ്ങൾ: പരേതനായ വി.പി നാരായണൻ കോട്ടയാട്,ടി രാമുണ്ണി കോട്ടൂർ,വി.പി.ഭാസ്കരൻ ഓലക്കാട് ,വി.പി കല്യാണി പാപ്പിനിശ്ശേരി
നാളെ കാലത്ത് 8മണി മുതൽ വീട്ടിൽ പൊതു ദർശനത്തിന് ശേഷം 10 മണിക്ക് കണ്ടകൈ പറമ്പ് ശാന്തി വനത്തിൽ ശവ സംസ്കാരം

Post a Comment