കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ശാസ്ത്രമേളയിൽ മെറ്റൽ എൻഗ്രേവിങ്ങിൽ ഒന്നാം സ്ഥാനം നേടി കണ്ണൂർ ജില്ലയെ പ്രതിനിധാനം ചെയ്തു സംസ്ഥാനത്തേക്ക് മത്സരിക്കുന്ന ദേവിക ധനേഷിനെ അനുമോദിച്ചു, ശിശുദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം പി മോഹനാംഗൻ, എൻ ഇ ഭാസ്കരന്മാരാർ, കെ പ്രശാന്ത് മാസ്റ്റർ, കെ ഇന്ദിര, ശൈലജ എ വി, അമീൻ, സനീഷ് ചിറയിൽ തുടങ്ങിയവർ സംസാരിച്ചു

Post a Comment