Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ വള്ളിയോട്ട് ജയകേരള സാന്ത്വന സമിതിക്ക്കേളോത്ത് ബാലകൃഷ്ണനും കുടുംബവും മെഡിക്കൽ ഉപകരണങ്ങൾ നല്കി

മയ്യിൽ വള്ളിയോട്ട് ജയകേരള സാന്ത്വന സമിതിക്ക്കേളോത്ത് ബാലകൃഷ്ണനും കുടുംബവും മെഡിക്കൽ ഉപകരണങ്ങൾ നല്കി

 


  മയ്യിൽ: വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടെ സാന്ത്വന സമിതിയ്ക്ക് വിമുക്തഭടനും റിട്ട: എക്‌സൈസ് സർക്കിൾ ഇൻ പ്പെക്ടറുമായ കേളോത്ത് ബാലകൃഷ്ണനും കുടുംബവും  മെഡിക്കൽ ഉപകരണങ്ങൾ നൽകി . മയ്യിൽഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.സി. വിനോദ് കുമാർ ഏറ്റുവാങ്ങി.

            വായനശാല ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് വി.വി.ദേവദാസൻ അദ്ധ്യക്ഷനായി. സമിതി കൺവീനർ എം.മനോഹരൻ ,എം.വി. ഓമന, നേതൃസമിതി കൺവീനർ പി. കുഞ്ഞികൃഷ്ണൻ, കേളോത്ത് ബാലക്ഷണൻ, ഇ.പി. രാജൻ ,പി.വി. പത്മിനി, കെ. നാരായണൻ, ടി. എൻ. ശ്രീജ, എം.വി. നാരായണൻ എന്നിവർ സംസാരിച്ചു.  

            = = =

0/Post a Comment/Comments

Advertisement