മയ്യിൽ: ജൈവ കർഷക സമിതി സംഗമത്തോടനുബന്ധിച്ച് തളിപ്പറമ്പ് മേഖല ജൈവ കർഷക സമിതി സംഘടിപ്പിക്കുന്ന കാർഷിക സെമിനാർ 21 ന് നടത്തും. രാവിലെ പത്തിന് ചട്ടുകപ്പാറ ഗവ ഹയർ സെക്കൻ്ററി സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. വിശാലാക്ഷൻ ക്ളാസെടുക്കും

Post a Comment