Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി മയ്യിൽ സംഘടിപ്പിക്കുന്ന അനുമോദനവും, സംഗീത സദസ്സും നാളെ

കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി മയ്യിൽ സംഘടിപ്പിക്കുന്ന അനുമോദനവും, സംഗീത സദസ്സും നാളെ

 


മയ്യിൽ:കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി ആൻഡ് സി.ആർ.സി മയ്യിൽ സ്നേഹ സംഗീത വേദിയുടെ സംഗീത സദസ്സും 29 ന് നടത്തും. ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ അവാർഡ് ജേതാവും ഗസൽ ഗായകനുമായ  എ.കെ രാമചന്ദ്രന് അനുമോദനവും, സംഗീത വേദി അംഗങ്ങൾ അവതരിപ്പിക്കുന്ന സംഗീത സദസ്സും നവംബർ 29 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മയ്യിൽ സി.ആർ.സി ഹാളിൽ വച്ച് നടക്കും 

0/Post a Comment/Comments

Advertisement