മയ്യിൽ : കാവിൻമൂലയിലെ ഇട്ടമ്മൽ നാരായണൻ (86) അന്തരിച്ചു.
ഭാര്യ: കൗസല്യ കാരക്കണ്ടി
മക്കൾ: കെ.സരള (മെമ്പർ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്) കെ. നിഷ (എട്ടാംമൈൽ), കെ. റീന (പാവന്നൂർ മൊട്ട) .
മരുമക്കൾ: കെ.സുകുമാരൻ. (റിട്ട: സെക്രട്ടറി മുഴക്കുന്ന് സഹകരണ ബേങ്ക്), വി.സഹദേവൻ (പോസ്റ്റ്മാൻ കണ്ണൂർ), സി. അശോകൻ (എക്സിക്യൂട്ടീവ് സെക്രട്ടറി).
സഹോദരങ്ങൾ: സി. ജാനകി. (മുണ്ടേരി), സി. ലീല (ചെറുപഴശ്ശി), സി. കമലാക്ഷി ( പാടിയിൽ) സി.മധുസൂദനൻ, (റിട്ട: ഹോണററി ക്യാപ്‌റ്റൻ ആർമി) പരേതരായ സി. ബാലൻ , സി.ഗംഗാധരൻ . ഭൗതിക ശരീരം 26.11.2006 വ്യാഴാഴ്ച 8 മണി മുതൽ 10 മണി വരെ പാവന്നൂർ മൊട്ട പെട്രോൾ പമ്പിന് സമീപമുള്ള മകളുടെ വീട്ടിൽ പൊതുദർശനത്തിന് ശേഷം കണ്ടക്കൈ ശാന്തിവനത്തിൽ സംസ്ക്കരിക്കും.

Post a Comment