Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 26-27 ജാഗ്രത സമിതി പ്രവർത്തനങ്ങളുടെ ഭാഗമായി 'സ്ത്രീകളും നിയമങ്ങളും' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ ഉദ്ഘാടനം ബഹു : മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സി സി വിനോദ്കുമാർ നിർവഹിച്ചു. IRPC SPC ലീഗൽ കൗൺസിലർ അഡ്വ : ഫാത്തിമ വാഴയിൽ ക്ലാസ്സ്‌ എടുത്തു. മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ വി ശ്രീജിനി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി പി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ബാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രമേശൻ, ICDS സൂപ്പർവൈസർ ധന്യ, കുടുംബശ്രീ CDS ചെയർപേഴ്സൺ ബിന്ദു, അങ്കണവാടി ജീവനക്കാർ, ആശ വർക്കർമാർ, കുടുംബശ്രീ CDS ADS അംഗങ്ങൾ, ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

Advertisement