ഉയരട്ടെ ജന്തർ മന്തർ സമരത്തെരുവിലെ പാട്ടും പറച്ചിലും അഞ്ചാം ദിവസം നവംബർ 5 ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി എൻ സുകന്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം പി എം അഖിൽ സ്വാഗതം പറഞ്ഞു, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം കെ പി അലീഷ അദ്ധ്യക്ഷയായി,


Post a Comment