Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കടൂർ ഒറവയൽ ഗ്രാമദീപം വായനശാലയിൽ വായനാങ്കണം പരിപാടി നടത്തി

കടൂർ ഒറവയൽ ഗ്രാമദീപം വായനശാലയിൽ വായനാങ്കണം പരിപാടി നടത്തി

മയ്യിൽ: കടൂർ ഒറവയൽ ഗ്രാമദീപം വായനശാലയിൽ വായനാങ്കണം പരിപാടി നടന്നു. ആർ. രാജശ്രീയുടെ ആത്രേയകം എന്ന നോവലിനെ അടിസ്ഥാനമാക്കി  ചെറുപഴശ്ശി വനിതാ സഹകരണ സംഘം സെക്രട്ടറി കെ. ഗീത അവതരണം നടത്തി. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ പുച്ചേരി ബാലൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്തംഗം എം. ഭരതൻ, എം. രാഘവൻ, എ. ലിബേഷ് എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

Advertisement