Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം : ചട്ടുകപ്പാറ ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് ഓവർ ഓൾ നേട്ടം :

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം : ചട്ടുകപ്പാറ ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് ഓവർ ഓൾ നേട്ടം :

കുറ്റ്യാട്ടൂർ : ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ചട്ടുകപ്പാറ ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് ഓവർ ഓൾ നേട്ടം . 373 പോയ്ൻ്റ് കരസ്ഥമാക്കിയാണ് കിരീടം നേടിയത്. . 293 പോയ്ൻ്റ് നേടി പൊതുജന ഗ്രന്ഥശാല കുറ്റ്യാട്ടൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കലാ വിഭാഗം ഓവറോൾ 293 പോയ്ൻ്റോടെ ഇ എം എസ് സ്മാരക വായനശാല & ഗ്രന്ഥാലയവും കായിക വിഭാഗം ഓവറോൾ 167 പോയ്ൻ്റ് നേടി പൊതുജന വായനശാല & ഗ്രന്ഥാലയവും കരസ്ഥമാക്കി. സമാപന ചടങ്ങിൽ പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. സി മുരളീധരൻ മാസ്റ്റർ സ്വാഗതവും എം.വി സുശീല അധ്യക്ഷതയും നിർവ്വഹിച്ചു. പി സൗമിനി ടീച്ചർ,ടി രാജൻ , എം.പി പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

Advertisement