Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ പ്രവാസി സംഘം കണ്ടക്കൈ വില്ലേജ് വേളം പടിഞ്ഞാറ് യൂണിറ്റ് സമ്മേളനം

മയ്യിൽ പ്രവാസി സംഘം കണ്ടക്കൈ വില്ലേജ് വേളം പടിഞ്ഞാറ് യൂണിറ്റ് സമ്മേളനം

മയ്യിൽ: പ്രവാസി സംഘം കണ്ടക്കൈ വില്ലേജ് വേളം പടിഞ്ഞാറ് യൂണിറ്റ് സമ്മേളനം ഏറിയ എക്സിക്യൂട്ടീവ് മെമ്പർ ചോറൻ പ്രകാശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ കെ വേണുഗോപാൽ അധ്യക്ഷൻ വഹിച്ചു. സെക്രട്ടറി കെ വി സതീശൻ, കെ കെ ജനാർദ്ദനൻ, പി പി ജനാർദ്ദനൻ, രമ്യ ശ്രീജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : കെ.കെ.വേണുഗോപാൽ (പ്രസി), കെ.വി.സതീശൻ (സെക്ര), രജനി (വൈസ് പ്രസി), രമ്യ ശ്രീജേഷ് (ജോ സെക്ര), യു.ദേവരാജ് (ഖജ)

0/Post a Comment/Comments

Advertisement