Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പഴശ്ശി ആറൂൽ വയനാട്ട് കുലവൻ ക്ഷേത്രം നിർമാണ ഫണ്ടിലേക്ക് ധനം സ്വീകരിച്ചു തുടങ്ങി

പഴശ്ശി ആറൂൽ വയനാട്ട് കുലവൻ ക്ഷേത്രം നിർമാണ ഫണ്ടിലേക്ക് ധനം സ്വീകരിച്ചു തുടങ്ങി

മയ്യിൽ: പഴശ്ശി ആറൂൽ വയനാട്ട് കുലവൻ ക്ഷേത്രം നിർമാണ ഫണ്ടിലേക്ക് ധനം സ്വീകരിച്ചു തുടങ്ങി. പഴശ്ശിയിലെ സി.കെ. ശ്രീദേവിയമ്മയിൽ നിന്ന് ക്ഷേത്ര൦ സംരക്ഷണ സമിതി പ്രസിഡൻ്റ് ടി.ഒ. നാരായണൻ കുട്ടി ധനസഹായം സ്വീകരിച്ചു.കുടുംബക്ഷേത്രത്തിന്റെ പുനർനിർമാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനായാണ് സമാഹരണം. നിർമ്മാണ പ്രവർത്തികൾ 2027 ഡിസംബർ മാസം പൂർത്തീകരിച്ച് പുന:പ്രതിഷ്ഠാ ചടങ്ങുകൾ നടത്തുമെന്ന് കമ്മിറ്റി ഭാരവാഹി കർ അറിയിച്ചു.

0/Post a Comment/Comments

Advertisement