Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ് സൗത്ത് ഉപജില്ലവിദ്യാരംഗം കലാസാഹിത്യവേദിസാഹിത്യസമിനാർ

തളിപ്പറമ്പ് സൗത്ത് ഉപജില്ലവിദ്യാരംഗം കലാസാഹിത്യവേദിസാഹിത്യസമിനാർ

വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച സാഹിത്യ സെമിനാർ കെകെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

മയ്യിൽ : വിദ്യാരംഗം കലാസാഹിത്യവേദി തളിപ്പറമ്പ് സൗത്ത് ഉപജില്ല ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. എ ഐ കാലത്തെ സർഗ്ഗാത്മകത എന്ന വിഷയത്തിൽ നടന്ന സെമിനാർ ബി ആർ സി ഹാളിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബിപിസി കെ.നൗഷാദ് അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി ഷാജീവ് സംസാരിച്ചു. ടികെ ശ്രീകാന്ത് സ്വാഗതവും ടികെ സിന്ധു നന്ദിയും പറഞ്ഞു.

0/Post a Comment/Comments

Advertisement