Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡും മികച്ച നടനുമായി തെരഞ്ഞെടുക്കപ്പെട്ട് രണദീപ് സി എച്ച്

ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡും മികച്ച നടനുമായി തെരഞ്ഞെടുക്കപ്പെട്ട് രണദീപ് സി എച്ച്

പാപ്പിനിശേരി ഉപജില്ല സ്കൂൾ കാലോസവത്തിൽ യു പി വിഭാഗം മോണോആക്ട്, ഓട്ടൻ തുള്ളൽ എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും, കഥാ പ്രസംഗം രണ്ടാം സ്ഥാനവും എ ഗ്രേഡും മലയാളം നാടകം ഒന്നാം സ്ഥാനവും എ ഗ്രേഡും മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ട് രണദീപ് സി എച്ച്. കണ്ണാടിപ്പറമ്പ് ദേശസേവ യുപി സ്കൂൾ വിദ്യാർത്ഥിയാണ് രണദീപ്. നാറാത്ത് സ്വദേശിയാായ സി എച്ച് സജീവന്റെയും നിഷിതയുടെയും മകനാണ്.

0/Post a Comment/Comments

Advertisement