Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുവത്തല മൊട്ട ധർമ്മ കിണറിന് സമീപം. കണിയാരത്ത് ഓമന ( ദാക്ഷായണി) അന്തരിച്ചു

ചെറുവത്തല മൊട്ട ധർമ്മ കിണറിന് സമീപം. കണിയാരത്ത് ഓമന ( ദാക്ഷായണി) അന്തരിച്ചു

 


മാണിയൂർ : ചെറുവത്തല മൊട്ട ധർമ്മ കിണറിന് സമീപം. കണിയാരത്ത് ഓമന ( ദാക്ഷായണി) 66 നിര്യാതയായി . ഭർത്താവ് . ബി രാജൻ (റിട്ട: മിലിട്ടറി ) മക്കൾ  രമ്യ,  രമിത മരുമക്കൾ: രാജീവൻ (രാമന്തളി ) ധനേഷ് കുമാർ (പുളിം പറമ്പ് ) സഹോദരങ്ങൾ.. ഗോവിന്ദൻ    നാണു പരേതയായ ശാന്ത.. സംസ്കാരം. രാവിലെ . 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനം   ശാന്തിവനത്തിൽ

0/Post a Comment/Comments

Advertisement