കണ്ണാടിപ്പറമ്പ്: കാനത്തിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇന്ന് രാവിലെ 10 മുതൽ വിശേഷാൽ പൂജകൾ നടക്കും അഭിഷേകം, മലർനിവേദ്യം, വിഷ്ണുപൂജ ഗണപതിക്കും
രക്ഷസ്സിനും പാൽപ്പായസനിവേദ്യം തുടർന്ന് പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും പൂജകൾക്ക് ക്ഷേത്രം മേൽശാന്തി മംഗലശ്ശേരി വാസുദേവൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.

Post a Comment