ചട്ടുകപ്പാറ - ഒക്കിപൈ ഡൽഹി സ്ട്രീറ്റ് CITU ആഭിമുഖ്യത്തിൽ ഒരു ലക്ഷം തൊഴിലാളികൾ ഡിസംബർ 1, 2 തീയ്യതികളിൽ ഡൽഹിയിൽ പാർല്മെൻ്റിലേക്ക് മാർച്ച് ചെയ്യുന്നു. ഡൽഹി സമരത്തിൽ ഉന്നയിക്കുന്ന മുദ്രാവാക്യങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി കരിങ്കൽ വർക്കേർസ് യൂനിയൻ (CITU)വേശാല ഡിവിഷൻ കൺവെൻഷൻ നടത്തി. CITU ജില്ലാ കമ്മറ്റിയംഗവും ജില്ലാ ട്രഷററുമായ ടി.പ്രഭാകരൻ ഉൽഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു പി. കെ പുരുഷോത്തമൻ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി കെ.നാണു സ്വാഗതം പറഞ്ഞു.





Post a Comment