മയ്യിൽ: സിപിഎം ഉരുവച്ചാൽ ബ്രാഞ്ച് അംഗം കെ. പി .ജയപ്രകാശൻ (57) അന്തരിച്ചു.
പിതാവ് : പരേതനായ കെ. എൻ. കുഞ്ഞിക്കണ്ണൻ.
മാതാവ്: പരേതയായ കെ.പി. സരോജിനി
ഭാര്യ : ശ്രീജ, (എകെജി സഹകരണ ആശുപത്രി കണ്ണൂർ).
മക്കൾ : ആകാശ്, വൈശാഖ്, ശ്രേയശ്രീ.
സഹോദരങ്ങൾ: പ്രജിത, പ്രദീപൻ (ട്രെയിനിംഗ് സെൻ്റർ, സർവേ വകുപ്പ്), പ്രശാന്തൻ, താരേഷ് (ഗവ. എഞ്ചിനിയറിംഗ് കോളജ്), രജിന.
സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനം (ശാന്തിവനം).

Post a Comment