Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മധുസൂദനൻ തങ്ങളെ സ്മരിച്ച് മട്ടന്നൂർ; 56-ാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ചു

മധുസൂദനൻ തങ്ങളെ സ്മരിച്ച് മട്ടന്നൂർ; 56-ാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ചു

മധുസൂദനൻ തങ്ങളുട 56-ാം മത് ചരമവാർഷിക ദിനാചരണം മട്ടന്നൂർ മധുസൂദനൻ തങ്ങൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ മട്ടന്നൂർ പബ്ലിക് ലൈബ്രറിയിൽ അനുസ്മരണം സംഘടിപ്പിച്ചു.

നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. എം.സി കഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, ജി. കുമാരൻ നായർ, വി എൻസത്യേന്ദ്ര നാഥ്, എം ശ്രീകുമാർ, കാളിദാസൻ, ഖാദർ മണക്കായി, എശിവ ശങ്കരൻ, കെപി അനിൽകുമാർ എന്നിവർ സംബന്ധിച്ചു

0/Post a Comment/Comments

Advertisement