കെ. എസ്.ടി.എ. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സമ്മേളനം 29 ന് നടത്തും. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ രാവിലെ 9.30 ന് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ: പി.സി. സിജി ഉദ്ഘാടനം ചെയ്യും. ജില്ലാ ജോ: സെക്രട്ടറി പി.കെ. ബിന്ദു സംഘടന റിപ്പോർട്ടവതരിപ്പിക്കും

Post a Comment