Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പിൻ്റെ നാടകോത്സവം 26 ന് തുടങ്ങും

റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പിൻ്റെ നാടകോത്സവം 26 ന് തുടങ്ങും

 മയ്യിൽ:  റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പിൻ്റെ നാടകോത്സവം 26ന് തുടങ്ങും. ദേശസേവ യു.പി സ്‌കൂളിൽ രാത്രി ഏഴിന് സിനിമാ നടൻ കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ. വി. സുമേഷ് എം എൽ.എ മുഖ്യാതിഥിയാകും.

26ന് "ഇരുവർ"

27ന് "കുമ്മാട്ടി"

28ന് "ഇല"

29ന് "ചാപ്ളിൻ കുഞ്ഞൂട്ടൻ"

30ന് "ഈശ്വരൻ്റെ തിരക്കഥ' എന്നീ നാടകങ്ങൾ അരങ്ങേറും

0/Post a Comment/Comments

Advertisement