Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കാർഷിക പ്രദർശന വിപണന മേള "ഫിയസ്റ്റ "26 ലോഗോ പ്രകാശനം നടത്തി

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കാർഷിക പ്രദർശന വിപണന മേള "ഫിയസ്റ്റ "26 ലോഗോ പ്രകാശനം നടത്തി

 ലോഗോ പ്രകാശനം

എടക്കാട് ബ്ലോക്ക് പഞ്ചായത്ത്  കാർഷിക പ്രദർശന വിപണന മേള "ഫിയസ്റ്റ "26 ൻ്റെ കൊളച്ചേരി പഞ്ചായത്ത് തല ലോഗോ പ്രകാശനം നടന്നു

പഞ്ചായത്ത് പ്രസിഡൻ്റ് ടിവി ഷമീമ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ശ്രീധരൻ സംഘമിത്ര, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ വത്സൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെസിപി ഫൗസിയ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ പി ഫസീല, ടിൻ്റു സുനിൽ പഞ്ചായത്ത് അംഗങ്ങൾ, അസിസ്റ്റൻറ് സെക്രട്ടറി കെപി മനോജ് എന്നിവർ പങ്കെടുത്തു

0/Post a Comment/Comments

Advertisement