Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മാവ് കർഷക കൺവെൻഷൻ 21 ന്

മാവ് കർഷക കൺവെൻഷൻ 21 ന്

 


മയ്യിൽ: കേരള കർഷക സംഘം മയ്യിൽ ഏറിയ കമ്മിറ്റി സംഘടിപ്പിക്കുന്ന കർഷക കൺവെൻഷൻ 21 ന് നടക്കും. വൈകീട്ട് മൂന്നിന് മയ്യിൽ ബേങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. മലപ്പട്ടം പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. മാങ്ങ ഉൽപ്പാദക കമ്പനി ചെയർമാൻ വി. ഒ പ്രഭാകരൻ മാവ് കൃഷി പരിപാലനത്തെ കുറിച്ച് ക്ളാസെടുക്കും

0/Post a Comment/Comments

Advertisement