Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കയരളം നിച്ചിക്കോത്ത് കാവ് നടയരി പൂജ 17 മുതൽ

കയരളം നിച്ചിക്കോത്ത് കാവ് നടയരി പൂജ 17 മുതൽ

മയ്യിൽ: കയരളം നിച്ചിക്കോത്ത് കാവിലെ വൃശ്ചിക മാസ നടയരി പൂജ 17 മുതൽ നടക്കും. 28 വരെയാണ് പരിപാടി. എല്ലാ ദിവസവും രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെ വിശേഷാൽ പൂജകൾ. ക്ഷേത്രത്തിലെ കാർത്തിക ഊട്ട് 24 ന് നടക്കും.

0/Post a Comment/Comments

Advertisement