Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL 'രാത്രി 12ന് ശേഷം' വായനക്കാരിലേക്ക്; മയ്യിൽ കാവിൻമൂലയിൽ പുസ്തക പരിചയവും അനുശോചനവും

'രാത്രി 12ന് ശേഷം' വായനക്കാരിലേക്ക്; മയ്യിൽ കാവിൻമൂലയിൽ പുസ്തക പരിചയവും അനുശോചനവും

മയ്യിൽ കാവിൻമൂല പട്ടറേത്ത് അപ്പനു സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാങ്കണം പരിപാടിയിൽ ടി.പി ബിജു അഖിൽ പി ധർമ്മജൻ്റെ "രാത്രി 12ന് ശേഷം" എന്ന പുസ്തകം പരിചയപ്പെടുത്തി.
നമ്മുടെ നാടിൻ്റെ പൊതുരംഗത്ത് സജീവമായിരുന്ന ശ്രീ. ഇട്ടമ്മിൽ  നാരായണൻ്റെ നിര്യാണത്തിൽ പരിപാടിയിൽ അനുശോചനം നടത്തി.
പി പി രൂപേഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ ആർ ജിഷ്‌ണു സ്വാഗതം പറഞ്ഞ ചടങ്ങിന് ലൈബ്രേറിയൻ ജിഷ നന്ദിയും പ്രകാശിപ്പിച്ചു.

0/Post a Comment/Comments

Advertisement