ആരോഗ്യമേഖലയെ വെന്റിലേറ്ററിലാക്കിയ UDF സർക്കാരിനെതിരെ എന്ന മുദ്രാവാക്യമുയർത്തി DYFI കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ അനുശ്രീ അധ്യക്ഷയായി. പി പി അനീഷ, ഷിബിൻ കാനായി, സിപി ഷിജു എന്നിവർ സംസാരിച്ചു. എം പി പി സിദിൻ സ്വാഗതം പറഞ്ഞു.



Post a Comment