Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL CPI(M) വേശാല ലോക്കൽ കമ്മറ്റി സ: കോടിയേരി ചരമവാർഷികദിനം ആചരിച്ചു

CPI(M) വേശാല ലോക്കൽ കമ്മറ്റി സ: കോടിയേരി ചരമവാർഷികദിനം ആചരിച്ചു

ചട്ടുകപ്പാറ - CPI(M) സമുന്നത നേതാവായിരുന്ന സ: കോടിയേരി ബാലകൃഷ്ണൻ്റെ 4ാം ചരമ വാർഷികദിനം വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: കോടിയേരി ദിനം ആചരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്