Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിലെ വൽസൻ വിശ്വകർമൻ നാറാത്തിൻ്റെ കഥാസമാഹാരം തുരുമ്പിച്ച കിനാവ് പ്രകാശനം ചെയ്തു

കമ്പിലെ വൽസൻ വിശ്വകർമൻ നാറാത്തിൻ്റെ കഥാസമാഹാരം തുരുമ്പിച്ച കിനാവ് പ്രകാശനം ചെയ്തു

മയ്യിൽ: കമ്പിലെ വൽസൻ വിശ്വകർമൻ നാറാത്തിൻ്റെ കഥാസമാഹാരം എന്ന കവിതാ സമാഹാരം  കെ.സി. ഉമേഷ് ബാബു പ്രകാശാനം നടത്തി. കൊളച്ചേരി പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ പത്മശ്രീ എസ്.ആർ.ഡി. പ്രസാദ് പുസ്തകം ഏറ്റുവാങ്ങി. ഡോ: കെ. പ്രമോദ്, രാമകൃഷ്‌ണൻ കണ്ണോം എന്നിവർ പുസ്തക പരിചയം നടത്തി. ദിനേശൻ നാറാത്ത്, ഒ. നാരായണൻ, കമ്പിൽ പി. രാമചന്ദ്രൻ , കെ.വി. മുരളീമോഹനൻ, മോഹനൻ എന്നിവർ സംസാരിച്ചു

0/Post a Comment/Comments

Advertisement