Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കടൂർ ഒറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിലെ പുത്തരി വെള്ളാട്ടം നവംബർ ഒന്നിന്

മയ്യിൽ കടൂർ ഒറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിലെ പുത്തരി വെള്ളാട്ടം നവംബർ ഒന്നിന്

  


മയ്യിൽ:കടൂർ ഒറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിലെ പുത്തരി വെള്ളാട്ടം നവംബർ ഒന്നിന് നടത്തും. വൈകീട്ട് മൂന്നിന് ദൈവത്തെ മലയിറക്കൽ, അഞ്ചിന് മുത്തപ്പൻ വെള്ളാട്ടം, തുടർന്ന് പ്രസാദ സദ്യ .

0/Post a Comment/Comments

Advertisement