മയ്യിൽ: കേരളപ്രവാസി സംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി കണ്ടകൈ വില്ലേജിൽ പതാകദിനം ആചരിച്ചു . വേളംപൊതുജന വായനശാലക്ക് സമീപം വില്ലേജ് കമ്മിറ്റി അംഗം പി പി ജനാർദ്ദനൻ പതാക ഉയർത്തി . വില്ലേജ് സെക്രട്ടറി കെ മോഹനൻ ,ജോയിൻ സെക്രട്ടറി മാരായ പി.വി. വിപിൻ ,രാഘവൻ കണ്ടോത്ത്, വൈസ് പ്രസിഡണ്ട് കെ കെ വേണുഗോപാൽ ,യു ദേവരാജൻ ശ്രീനോജ് എന്നിഇവർ പങ്കെടുത്തു

Post a Comment