Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിഗാന്ധിജയന്തി ആഘോഷം നടത്തി

കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിഗാന്ധിജയന്തി ആഘോഷം നടത്തി

മയ്യിൽ : കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചു പൊതുയോഗം സംഘടിപ്പിച്ചു. ഡിസിസി ട്രഷറർ കെ പ്രമോദ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ഡിസിസി സെക്രട്ടറി ടി ജയകൃഷ്ണൻ “ഗാന്ധിസം പുതുയുഗ കേരളത്തിൽ” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ് എംപി മോഹനാംഗൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ  മാസ്റ്റർ സ്വാഗത ഭാഷണം നടത്തി. കെ.ഗംഗാധരൻ, പ്രശാന്ത്, എൻ.ഇ.ഭാസ്കരമാരാർ, കെ ഇന്ദിര, എംവി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്