Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL റിട്ടേർഡ് വില്ലേജ് ഓഫീസർ കുഞ്ഞമ്പു സി നിര്യാതനായി

റിട്ടേർഡ് വില്ലേജ് ഓഫീസർ കുഞ്ഞമ്പു സി നിര്യാതനായി

നണിച്ചേരി : നണിച്ചേരി കടവ് റോഡിലെ റിട്ട. വില്ലേജ് ഓഫീസർ കുഞ്ഞമ്പു സി നിര്യാതനായി.

മക്കൾ : രതീശൻ (ബഹ്റിൻ), ശൈലജ (റിട്ട ടീച്ചർ പൂമംഗലം Up School, വെള്ളാഞ്ചിറ), ശ്രീജ (കുറ്റ്യാട്ടൂർ)

മരുമക്കൾ : ലക്ഷ്മണൻ ടി. പി (Rtd. എഞ്ചിനീയർ KSEB, വെള്ളാഞ്ചിറ), വി സി നാരായണൻ (Rtd . സഹകരണ വകുപ്പ്, കുറ്റ്യാട്ടൂർ), പ്രിജി (പറശ്ശിനിക്കടവ്)

സഹോദരങ്ങൾ : കൃഷ്ണൻ (ബാവുപ്പറമ്പ്), കുഞ്ഞിരാമൻ (കൂളിച്ചാൽ), വാസുദേവൻ (നണിച്ചേരി), യശോദ (കീച്ചേരി), ദേവൂട്ടി (കീഴറ), പരേതയായ നാരായണി

സംസ്‌കാരം നാളെ (05-10-2026, തിങ്കളാഴ്ച്ച) രാവിലെ 10 മണിക്ക് നണിച്ചേരി പൗര സംഘം ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്