Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ.വി കല്യാണി നിര്യാതയായി

കെ.വി കല്യാണി നിര്യാതയായി

തലക്കോട് : കെ.വി . കല്യാണി (95) അന്തരിച്ചു. 
ഭർത്താവ് : പരേതനായ കനിക്കോട് നാരായണൻ
മക്കൾ : കാർത്ത്യായിനി, ലക്ഷമണൻ, സുജാത, ശ്യാമള, സതീശൻ, പ്രസന്ന, അശോകൻ, ബീന
മരുമക്കൾ : വിജയൻ (പട്ടാന്നൂർ), രാജിനി (കോട്ടൂർ വയൽ, ഗോവിന്ദൻ (കൊടോളിപ്രം), ഷൈനി (പുതിയതെരു), ധനരാജ് (പടിയൂർ), മിനി (അരിമ്പ്ര), ശശി (മട്ടന്നൂർ),
സംസ്ക്കാരം : വൈകു: 6.30ന് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്