Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കടൂർ അരയിടം പാടശേഖരത്തിലെ രണ്ടാം വിള നടീൽ ഉൽസവം

മയ്യിൽ കടൂർ അരയിടം പാടശേഖരത്തിലെ രണ്ടാം വിള നടീൽ ഉൽസവം

 




മയ്യിൽ: കടൂർ അരയിടം പാടശേഖരത്തിലെ രണ്ടാം വിള നടീൽ ഉൽസവം പഞ്ചായത്തംഗം പിട്ടൻ രാജേഷ് ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡൻ്റ് പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പാടശേഖര സമിതി സെക്രട്ടറി ടി.കെ. ബാലകൃഷ്ണൻ, കെ.വി. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു

0/Post a Comment/Comments

Advertisement