Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ജില്ലാ സ്പെഷ്യൽ സ്‌കൂൾ കലോൽസവം തുടങ്ങി

ജില്ലാ സ്പെഷ്യൽ സ്‌കൂൾ കലോൽസവം തുടങ്ങി

  


മയ്യിൽ: സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ ജില്ലാ സ്‌പെഷ്യൽ സ്‌കൂൾ കലോൽസവം ശക്ഷക് സദനിൽ തുടങ്ങി. പരിപാടിയുടെ ഉദ്ഘാടനം ടി. ഒ മോഹനൻ എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ ഡി ഷൈനി, സോന ജയറാം, ശ്രീജ മഠത്തിൽ, ഇ ബിന, റഫീക് കാരക്കണ്ടി, തുടങ്ങിയവർ സംസാരിച്ചു . സമാപനവും ട്രോഫി വിതരണവും വൈകീട്ട് നാലിന് നടക്കും. ഡി.ഡി. ഷൈനി ഡി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും

0/Post a Comment/Comments

Advertisement