Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പൊറോളം യുവ കൂട്ടായ്മ റോഡ് ശുചീകരിച്ചു

കുറ്റ്യാട്ടൂർ പൊറോളം യുവ കൂട്ടായ്മ റോഡ് ശുചീകരിച്ചു



കുറ്റ്യാട്ടൂർ :  കാര്യം പറമ്പ് കസ്തൂർബ ഉന്നതിക്കു സമീപം നടന്ന പരിപാടിയിൽ പഞ്ചായത്തംഗം യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. കാര്യാം പറമ്പ് - പൊറോളം റോഡിലെ ഇരു ഭാഗവുമാണ് കാട് വെട്ടി തെളിച്ചത്. പ്ളാസ്റ്റിക് മാലിന്യം നീക്കം ചെയ്യലും നടത്തി. യുവ കൂട്ടായ്മ പ്രവർത്തകരായ 20 ലധികം പേർ നേതൃത്വം നൽകി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്