Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മുച്ചിലോട്ട് കാവിന് സമീപം കനിത്തോട്ടത്തിൽ ജാനകി നിര്യാതയായി

മുച്ചിലോട്ട് കാവിന് സമീപം കനിത്തോട്ടത്തിൽ ജാനകി നിര്യാതയായി

നാറാത്ത് : മുച്ചിലോട്ട് കാവിന് സമീപം കനിത്തോട്ടത്തിൽ ജാനകി (90)നിര്യാതയായി.
മക്കൾ: കമല, രാഘവൻ, ദാമോദരൻ, പ്രസന്ന, കൃഷ്ണൻ.
മരുമക്കൾ: സുരേശൻ (മന്ന), ഷീജ (പാപ്പിനിശ്ശേരി ), റീജ (ടി.സി ഗേറ്റ്), ചന്ദ്രൻ (കുറ്റ്യാട്ടൂർ), ഷജിന (ചാൽ )
സംസ്‌ക്കാരം : നാളെ (06/10/2026 ചൊവ്വ) രാവിലെ 11.00 മണിക്ക്

0/Post a Comment/Comments

Advertisement