മയ്യിൽ: എസ്ഐ ആർതെറ്റാണെങ്കിൽ തളിപ്പറമ്പ എം .എൽ .എ ടി.കെഗോവിന്ദൻ രാജി വെയ്ക്കണം എന്ന മുദ്രാവാക്യം ഉയർത്തി എം എൽ എ യുടെ മയ്യിൽ മേഖല ഓഫീസിന് മുന്നിൽ ബി ജെ പി പ്രതിഷേധ ബോർഡ് സ്ഥാപിച്ചു. ബി ജെ പി ജില്ലാ സെക്രട്ടറി അരുൺ തോമസ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മയ്യിൽ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ചു . സംസ്ഥാന സമിതി അംഗം ബേബി സുനാഗർ, സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ , മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബുരാജ് രാമത്ത് ദീപു കെ സി തുടങ്ങിയവർ സംസാരിച്ചു.

Post a Comment