Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വയലാർ ദിനാചരണം

വയലാർ ദിനാചരണം

 കുറ്റ്യാട്ടൂർ: പെരുമ്പുള്ളിക്കരി നവോദയ പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം വയലാർ അനുസ്മരണം നടത്തി. എഴുത്തുകാരി രതി കണിയാരത്ത് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ പട്ടാന്നൂർ അധ്യക്ഷനായിരുന്നു. കെ.ബിജു, കെ.രാജൻ എന്നിവർ സംസാരിച്ചു. വായലാറിന്റെ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു.

0/Post a Comment/Comments

Advertisement