Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചേലേരി വൈദ്യർ കണ്ടിക്ക്സമീപത്തെ വേലായുധൻ അരിങ്ങേത്ത് അബുദാബിയിൽ അന്തരിച്ചു(

ചേലേരി വൈദ്യർ കണ്ടിക്ക്സമീപത്തെ വേലായുധൻ അരിങ്ങേത്ത് അബുദാബിയിൽ അന്തരിച്ചു(

 


കൊളച്ചേരി : ചേലേരി വൈദ്യർ കണ്ടിക്ക്സമീപത്തെ  വേലായുധൻ അരിങ്ങേത്ത് (59) അബുദാബിയിൽ താമസ സ്ഥലത്ത്ഹൃദ്യഘാതത്തേ തുടർന്ന് അന്തരിച്ചു. അച്ഛൻ :പരേതനായ അപ്പു. അമ്മ : ജാനകി.  ഭാര്യ : റീഷ ( മാങ്ങാട്ട് ). മകൻ : വൈഷ്ണവ്. സഹോദരങ്ങൾ: അരിങ്ങേത്ത് രാധാകൃഷ്ണൻ, രാജീവൻ, മനോജ്, പരേതയായ രാധ. മൃതദേഹം27/10/ 26 ന് രാവിലെ 7 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം 10 മണിക്ക് പയ്യാമ്പലത്ത്

0/Post a Comment/Comments

Advertisement